പ്രവൃത്തി അസംബന്ധമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര എന്തിനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും ചോദിച്ചു. അശ്ലീലം പ്രചരിപ്പിച്ചുവെന്നത് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. നേരത്തെ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
Original reporting. Fearless journalism. Delivered to you.